പതിവു പോലെ അന്നും അവനെ ഉമ്മ വിളിച്ചിരുന്നു ,പക്ഷെ അവൻ ഫോണെടുത്തില്ല ,കുറച്ചു ദിവസമായി അവൻ നാട്ടിൽ നിന്നുള്ള ഒരു ഫോണും
എടുക്കാറില്ല ,ഒരായ്ച്ച മുൻപ്
ഉമ്മയോട് സംസാരിച്ചിരുന്നു,അന്നവൻ ഉമ്മയോട്
വെറുതെ വയക്കിട്ടു ,ഇനി വിളിക്കില്ല
എന്നും പറഞ്ഞു ,ഒരു തമാശക്ക് ,അതു കേട്ടു അവൻറെ ഉമ്മ
ഉമ്മാനോട് .....അങ്ങനെഒന്നും..... പറയല്ലേ.... മോനെ.............. എന്നും
പറഞ്ഞു വിതുംബി കരയുന്നതു കെട്ടപ്പോൾ അവൻ സാവധാനത്തിൽ ഫോണ്‍ കട്ട് ചെയ്തു
കണ്ണുകളിൽ വെള്ളം നിറഞ്ഞെങ്കിലും നടക്കാൻ പോകുന്ന സന്തോഷത്തെ മുൻകൂട്ടി കണ്ടു അവൻ സമാധാനിച്ചു ,അത്രയേ അവൻ കരുതിയുള്ളൂ .ഉമ്മയെ ഒന്നു ആശ്ച്ചര്യപ്പെടുത്തണം ,അതാണവന്റെ മനസ്സിൽ .കോഴിക്കൊടെക്കുള്ള നാളത്തെ ഗൾഫ്‌എയറിന്റെ ഫസ്റ്റ്ക്ലാസ് ടിക്കറ്റ് അവൻറെപോക്കറ്റില്‍ ഉണ്ടെങ്കിലും അവൻ താൻ നാട്ടിൽ പോകുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല ഉമ്മ തന്നെ കാണുമ്പോൾ ആശ്ചര്യപ്പെടണം .സന്തോഷം കൊണ്ടു തന്നെ വാരിപ്പുണരണം .....ആാ കൈകൾ കൊണ്ടു വാരിതരുന്ന്ന സ്വര്ഗീയ രുചിയുള്ള ചോറ് മതിയാകുവോളം തിന്നണം .....
അങ്ങനെ ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഒരുപാടുണ്ട് മനസ്സിൽ ,ഉമ്മാക്കായി ഒരുപാടു സാധനങ്ങളും അയാൾ വാങ്ങിക്കൂട്ടി ,ഉമ്മയെന്നും പറയാറുള്ള ലൂഹാനി അത്തറിൻറെ ഒരു കെട്ടു തന്നെ വാങ്ങി ,ആ അത്തറിനു ഉപ്പയുടെ മണമാണെന്നു ഉമ്മ എപ്പോഴും പറയും ,ഉപ്പയെ കണ്ട ചെറിയ ഓർമയെ അവനുള്ളു ,അവൻറെ ചെറുപ്പത്തിൽ ഗൾഫിൽ പോയതാണു . പിന്നെ എത്തിയതു ചേതനയറ്റ ശരീരമായിട്ടാണ് ,
ആ കാരണം കൊണ്ടു തന്നെ അവന്റെ ഫോണ്‍ ഒരു ദിവസം വന്നില്ലെങ്കിൽ ഉമ്മാന്റെ നെഞ്ചിൽ തീയാണ് .ആ ഉമ്മയോടു ഒരാഴ്ചയായി അവൻ സംസാരിചിട്ടില്ല്ല ,ഒരാഴ്ച തന്നെ കാണാതേയും സംസാരിക്കാതെയും ,പെട്ടെന്നു തന്നെ കാണുമ്പോ\ഴുള്ള സന്തോഷം നേരിട്ട് കണ്ടാസ്വധിക്കാൻ ......................
,.....
അവന്റെ നാട്ടിൽ തലയെടുപ്പുള്ള ഒരു വീട് അവൻ പണിതു വെച്ചിട്ടുണ്ട് ,അതിൽ ഉമ്മയുമൊത്തു കയറി കൂടുക എന്ന ഉദ്ധേശം കൂടി അവന്റെ മനസ്സിൽ ഉണ്ട് . ഫ്ലൈറ്റ് കോഴിക്കോട് എയർപോർട്ടിൽ എത്തി ,പുറത്തെത്തിയ ഉടനെ അവൻ അവൻറെ കൂട്ടുകാരൻ റഫീഖ് നെ വിളിച്ചു ...റഫീഖ്ഉം തന്നെ കുറച്ചു ദിവസമായി വിളിക്കുന്നുണ്ട് .ഫോണെടുത്തിട്ടില്ല ,ഇപ്പൊ വിളിക്കുമ്പോ വലിയ സന്തോഷമായിരിക്കും ,
ഹലോ ...........റഫീഖ് അല്ലെ
അതെ .. അരാാാ
ഞാനോ ..ആരാന്നലോചിച്ചുനോക്ക് ...നിനക്കറിയാവുന്ന ആളാ .........
നിങ്ങളു കളിക്കാതെ കാര്യം പറ ....
നീ ഇപ്പൊ എവിടെയാ
ഞാനൊരു മരണവീട്ടിലാ ...നിങ്ങൾ ആരാന്നു പറ .അല്ലേൽ വേണ്ട ഞാന്‍ കട്ട് ചെയ്യാം
ഹെഎയ് ...ഇതു ഞാനാടാ
.......................... .ബഷീർ
.......................... .........
അതെ .....ബഷീറാ .ഞാനിപ്പോ കോഴിക്കോട്ട് ഉണ്ട് ...,
കോഴിക്കോടോ
ഹഉം .,,
നീ വേഗം വാ .........
ഹാ .......ഞാനിതാ വരുന്നു
തന്നോടവനെന്തെങ്കിലും ദേഷ്യമുണ്ടോ ആവോ .....അവന്റെ സംസാരത്തിൽ ഒരു സന്തോഷമില്ല ..മരണ വീട്ടിലല്ല്ലേ ചിലപ്പോ അതായിരിക്കും ...
അവന്റെ വീടും എയർപോർട്ടും തമ്മിൽ വലിയ ദൂരമൊന്നുമില്ല .അര മണിക്കൂറിന്റെ ഓട്ടം കാണും .പക്ഷെ റഫീഖ് 20 മിനുട്ട് കൊണ്ട് സ്ഥലത്തെത്തി .
മുഖത്ത് വലിയ സന്തോഷമില്ല .
അസ്സലാമു അലൈകും ..
അല്പം കഴിഞ്ഞാണ് രഫീഖ് സലാം മടക്കിയത്
വ അലൈകും മുസ്സലാം .....
"എന്താടാ മുഖത്തൊരു സന്തോഷമില്ലാതെ ...?
ആരെങ്കിലും മരിച്ചോ ...........?
ഡാ ... നീ ഞാൻ പറയുന്നതൊന്നും കേള്ക്കുന്നില്ലേ ? ,,....?"

..........................

വണ്ടി അവരെയും കൊണ്ട് മുന്നോട്ട് നീങ്ങി ,,,
ആ ....നീ ഞാൻ വിളിച്ചപ്പോ എന്താ ഫോണ്‍ എടുക്കാഞ്ഞേ ?
നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി .
സർപ്രൈസ്.... മണ്ണാകട്ടാ .....നിന്നോയൊക്കെ ഗൾഫിൽ അയച്ചവരെ പറഞ്ഞാൽ മതിയല്ലോ .....
പതിവിനു വിപരീതമായി റഫീഖ് തനോട് ചൂടാവുന്നത് അവൻ ആശ്ചര്യത്തോടെ നോക്കിനിന്നു ...
നീയെന്തിനാ ചൂടാവുന്നെ ......റഫീഖെ .......
ഞാൻ നിന്റെ ഉമ്മാന്റെ ഫോണിൽ നിന്ന് നിന്നെ `എത്ര തവണ വിളിച്ചു എന്നറിയോ?
ഉമ്മാന്റെ ഫോണിൽ നിന്നും വിളിചാലെങ്കിലും എടുത്തുടെ ..
അപ്പൊ ഉമ്മാന്റെ ഫോണിൽ നിന്നും വിളിച്ചത് നീയായിരുന്നോ ........ ?
റഫീഖെന്തെങ്കിലും പറയും മുൻപേ വണ്ടി വീടിന്റെ മുറ്റത്തെത്തിയിരുന്നു .
തന്റെ വീട് ശാന്തം
ആ വീട്ടിൽ എന്തോ ഒന്നിൻറെ കുറവു അയാള്ക്ക് നന്നായി ഫീൽ ചെയ്തു ,,അയാള്‍ വളരെ സന്തോഷവാനായിരുന്നു
ഉമ്മാ എന്നും വിളിച്ചു കൊണ്ടു അയാൾ വീട്ടിലേക്ക് ഓടിക്കയറി .. ഉമ്മാ ദാ ഞാനെത്തീ ട്ടോ എവിടെ നിങ്ങള്‍ ,, ഇങ്ങോട്ട് വന്നെ .
പക്ഷെ ഉമ്മയെ കണ്ടില്ല ...അവൻ വീണ്ടും ഉറക്കെ വിളിച്ചു . . . . .. . .
ഉമ്മാാാാാാാ .. . ... .
മറുപടി കാണുന്നില്ലാ . അവൻ വീടിനു പുറത്തിറങ്ങി ....രഫീഖ് തൻറെ മുൻപിൽ നിൽക്കുന്നു ...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നതു അവനു കാണാമായിരുന്നു .....എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് .അവൻ അവനെ വാരിപ്പുണർന്നു ...
ബഷീറിനു ഒന്നും മനസ്സിലായില്ല .
.
എന്താ സംഭവിക്ക്കുന്നത് .... ഉമ്മയെവിടെ ..........?????///
ഉമ്മ ........ ....... നമ്മുടെ ഉമ്മ . പോയടാ . . .. .. . .. . .. . . . . .
റഫീഖ് പൊട്ടി പൊട്ടി കരഞ്ഞുകൊണ്ടതുപറഞ്ഞപ്പോൾ ആദ്യം അവന് അതു ഉൾക്കൊള്ളാൻ ആയില്ല
.ബഷീറിനു താൻ ഭൂമിയുടെ അടിയിലേക്ക് താൻ താഴ്ന്നു പോകും പോലെ തോന്നി
അള്ളഹ് ......എന്താണീ കേൾക്കുന്നത് ... ..
തന്റെ ഉമ്മ തന്നെ വിട്ടു പോയിരിക്കുന്നു ;;....
തന്റെ മ്ലേച്ചമായ ചിന്താഗതി കൊണ്ടു ആ ശബ്ദം അവസാനമായി ഒന്നു കേൾക്കാൻ പോലും കഴിഞ്ഞില്ല ...
ഒരു വട്ടമെങ്കിലും ആ ഫോണ്‍ ഒന്നെടുത്തിരുന്നെങ്കിൽ തനിക്കു തന്റെ ഉമ്മയെ ഒരു വട്ടമെങ്കിലും കാണാമായിരുന്നു .ആ ശബ്ദം ഒരു തവണയെങ്കിലും കേൾക്കാമായിരുന്നു ,
എന്തു വലിയ പാപമാണ് ഞാൻ ചെയ്തത് ,അവസാനം ആ ഉമ്മയെ ഞാൻ കരയിപ്പിച്ചിരിക്കുന്നു .പൊറുക്കപ്പെടാത്ത തെറ്റ് ചെയ്തിരിക്കുന്നു
.......................... ..............ആാാാാാാാാാാാ ാാാാാാാാാാാ .......................... ................ .. . .. . . . . . .
.........ആാാാാാാാാാാാാാാാാ ാാാാാാ
.......................... .. . .
അയാൾ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരയുകയായിരുന്നു .......
ഇന്നേക്ക് 5 ദിവസമായി ,2 ദിവസം നിനക്ക് വേണ്ടി കാത്തു .... നിന്നെ കിട്ടാൻ ഒരുപാട് ശ്രമിച്ചു ...
ഒരുപാട് തവണ വിളിച്ചു .... നീ ഫോണെടുക്കാതെയായപ്പോൾ വേറെ വഴിയില്ലാതെ ........
.
രണ്ട് ദിവസം "ഐ സീ യു " വിലായിരുന്നു നിന്നെ ഒരു പാട് അന്വേഷിച്ചു ....അവസാനമായി നിന്റെ ശബ്ദം .കേൾക്കണമെന്നു പറഞ്ഞു . ഞാൻ ഒരുപാട് പ്രാവിശ്യം വിളിച്ചു ... . ..
അവസാന ശ്വാസത്തിൽ നിന്റെ പേരും പറഞ്ഞുകൊണ്ടാ..... .......................... ...............
ബഷീറിനു അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ...
പെയ്ത മഴയിൽ അയാൾ സ്വയം മറന്നു നില്ക്കുകയായിരുന്നു .. തന്നിൽ നിന്നും എന്തോ ഒളിച്ചിറങ്ങും പോലെ ........................
എന്തിനെയൊക്കെയോ വെട്ടിപ്പിടിച്ചു .
കൈ നിറയെ പണം സമ്പാദിച്ചു
, മോഹിച്ചതെന്തും അവനിന്നു വിലക്ക് വാങ്ങാം ......................
........സ്നേഹനിധിയായ അവന്റെ ഉമ്മയെ ഒഴികെ ...................
.........ആ സ്നേഹത്തെ ........ആ ലാളനയെ .............
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാരുണ്യത്തെ
മറുപടി കാണുന്നില്ലാ . അവൻ വീടിനു പുറത്തിറങ്ങി ....രഫീഖ് തൻറെ മുൻപിൽ നിൽക്കുന്നു ...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നതു അവനു കാണാമായിരുന്നു .....എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് .അവൻ അവനെ വാരിപ്പുണർന്നു ...
ബഷീറിനു ഒന്നും മനസ്സിലായില്ല .
.
എന്താ സംഭവിക്ക്കുന്നത് .... ഉമ്മയെവിടെ ..........?????///
ഉമ്മ ........ ....... നമ്മുടെ ഉമ്മ . പോയടാ . . .. .. . .. . .. . . . . .
റഫീഖ് പൊട്ടി പൊട്ടി കരഞ്ഞുകൊണ്ടതുപറഞ്ഞപ്പോൾ ആദ്യം അവന് അതു ഉൾക്കൊള്ളാൻ ആയില്ല
.ബഷീറിനു താൻ ഭൂമിയുടെ അടിയിലേക്ക് താൻ താഴ്ന്നു പോകും പോലെ തോന്നി
അള്ളഹ് ......എന്താണീ കേൾക്കുന്നത് ... ..
തന്റെ ഉമ്മ തന്നെ വിട്ടു പോയിരിക്കുന്നു ;;....
തന്റെ മ്ലേച്ചമായ ചിന്താഗതി കൊണ്ടു ആ ശബ്ദം അവസാനമായി ഒന്നു കേൾക്കാൻ പോലും കഴിഞ്ഞില്ല ...
ഒരു വട്ടമെങ്കിലും ആ ഫോണ്‍ ഒന്നെടുത്തിരുന്നെങ്കിൽ തനിക്കു തന്റെ ഉമ്മയെ ഒരു വട്ടമെങ്കിലും കാണാമായിരുന്നു .ആ ശബ്ദം ഒരു തവണയെങ്കിലും കേൾക്കാമായിരുന്നു ,
എന്തു വലിയ പാപമാണ് ഞാൻ ചെയ്തത് ,അവസാനം ആ ഉമ്മയെ ഞാൻ കരയിപ്പിച്ചിരിക്കുന്നു .പൊറുക്കപ്പെടാത്ത തെറ്റ് ചെയ്തിരിക്കുന്നു
..........................
.........ആാാാാാാാാാാാാാാാാ
അയാൾ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരയുകയായിരുന്നു .......
ഇന്നേക്ക് 5 ദിവസമായി ,2 ദിവസം നിനക്ക് വേണ്ടി കാത്തു .... നിന്നെ കിട്ടാൻ ഒരുപാട് ശ്രമിച്ചു ...
ഒരുപാട് തവണ വിളിച്ചു .... നീ ഫോണെടുക്കാതെയായപ്പോൾ വേറെ വഴിയില്ലാതെ ........
.
രണ്ട് ദിവസം "ഐ സീ യു " വിലായിരുന്നു നിന്നെ ഒരു പാട് അന്വേഷിച്ചു ....അവസാനമായി നിന്റെ ശബ്ദം .കേൾക്കണമെന്നു പറഞ്ഞു . ഞാൻ ഒരുപാട് പ്രാവിശ്യം വിളിച്ചു ... . ..
അവസാന ശ്വാസത്തിൽ നിന്റെ പേരും പറഞ്ഞുകൊണ്ടാ..... ..........................
ബഷീറിനു അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു ...
പെയ്ത മഴയിൽ അയാൾ സ്വയം മറന്നു നില്ക്കുകയായിരുന്നു .. തന്നിൽ നിന്നും എന്തോ ഒളിച്ചിറങ്ങും പോലെ ........................
എന്തിനെയൊക്കെയോ വെട്ടിപ്പിടിച്ചു .
കൈ നിറയെ പണം സമ്പാദിച്ചു
, മോഹിച്ചതെന്തും അവനിന്നു വിലക്ക് വാങ്ങാം ......................
........സ്നേഹനിധിയായ അവന്റെ ഉമ്മയെ ഒഴികെ ...................
.........ആ സ്നേഹത്തെ ........ആ ലാളനയെ .............
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാരുണ്യത്തെ

No comments:
Post a Comment