![]() |
നമ്മടെ നരയെനെട്ടന്റെ മകള് ആരുടെയോ കൂടെ പോയി
പിന്നേ , മ്മടെ നാരായാണെട്ടനില്ലേ അയാള്‍ടെ മകള്‍ ഏതോ ഒരു മുസ്ലിം ചെക്കന്‍റെ കൂടെ ഓടിപ്പോയി
നമ്മടെ നാരായാണെട്ടന്‍റെ മകളില്ലേ , ആ അത് തന്നെ കോളേജില്‍ ആണെന്ന്
പറഞ്ഞു പോയതാ ,അവിടെ കൂടെ പഠിച്ച ഏതോ ഒരുത്തന്‍റെ കൂടെ ...
പാവം നാരായാണെട്ടന്‍ , ഇളയതും ഒരു പെണ്ണാ , ഇനി അവള്‍ടെ ജീവിതം
വളര്‍ത്തു ദോഷം . അല്ലാതെന്താ , മകളെ ഇഷ്ടത്തിനു വിട്ടതല്ലേ
************
ആരാ ആ കരയണേ ,, മകളാണോ ,,
അതെ , കോളേജില്‍ നിന്നും വരണ വഴി ചെറിയൊരു അപകടം , ആരോ ഹോസ്പിറ്റലില്‍ കൊണ്ട് പോയി , ബോധം വരാന്‍ സമയമെടുത്തു , തിരിച്ചെത്തിയപ്പോഴേക്കും ഇവര് മൂന്നു പേരും
ആരൊക്കെയോ പടച്ചുവിട്ടതും വിശ്വസിച്ചു , മൂന്നു കഷണം കയറില്‍
***********
അവളും പോയോ ,,
പോയി
കുടുംബത്തെ കൊലക്ക് കൊടുത്തവള്‍ എന്ന പേര് എത്രകാലാ സഹിക്കണേ
ഒരു പെണ്ണിന് ഒറ്റയായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നാടല്ലെ നമ്മുടെ
**********
ദൈവം എത്താത്ത ദൈവത്തിന്‍റെ സ്വന്തം നാട്

No comments:
Post a Comment